മോഡിയും ഒബാമയും ഈ മാസം മുപ്പതിന് കൂടിക്കാഴ്ച് നടത്തും

നരേന്ദ്ര മോഡി , സുഷുമ സ്വരാജ് , ഇന്ത്യ , അമേരിക്ക
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (17:11 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഈ മാസം മുപ്പതിന് കൂടിക്കാഴ്ച് നടത്തും. വിദേശകാര്യ മന്ത്രി സുഷുമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ കാര്യങ്ങളാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നവും തീവ്രവാദവും.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടരുന്ന വെടിവെപ്പും ചര്‍ച്ചയില്‍ മോഡി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അല്‍ ഖ്വായ്‌ദ നേതാവ് സവാഹിരിയുടെ ഭീഷണിയും ചര്‍ച്ചയില്‍ വരാനാണ് സാധ്യത.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :