മീശക്കാരന്‍ രാം ചന്ദിന് റെക്കോര്‍ഡിടാന്‍ മോഹം!

ആഗ്ര| VISHNU.NL| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:05 IST)
ലോകത്തിലെ സകല റെക്കൊര്‍ഡുകളേപ്പറ്റിയും ഗിന്നസ് ബുക്കീല്‍ ഉണ്ടാകുമെന്നാണ് വയ്പ്പ്. അല്ലെങ്കില്‍ സകല്‍ റെക്കോര്‍ഡിഡുന്നവന്മാരേപ്പറ്റിയുള്‍ല വിവരരവും അവര്‍ക്കറിയം. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ ഗിന്നസുകാര്‍ അറിയാതെ കിടക്കുന്ന കിടിലന്‍ ഒരു റെക്കോര്‍ഡുണ്ട്. അതുപക്ഷേ രേഖപ്പെടുത്തണമെന്നു മാത്രം. ആറെക്കോര്‍ഡിന്റെ ഉടമയുടെ പേരാണ് രാം ചന്ദ് കുശ്‌വാഹ. ഇദ്ദേഹത്തിന്റെ മീശയാണ് ഇപ്പോള്‍ റെക്കോര്‍ഡിനായി കാത്തിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. കുറ്റവാളികള്‍ മുതല്‍ പൊലീസുകാര്‍ വരെ പിരിച്ച് നടക്കാറുണ്ട്. വെറുതേയല്ല ഒരു ഗൌരവത്തിന്. എന്നാല്‍ കുശ്‌വാഹയുടെ മീശ കഴിഞ്ഞ 25 വര്‍ഷമായി കത്രിക എന്നൊരുപകരണം കണ്ടിട്ടേയില്ല. അതുകൊണ്ടുതന്നെ മീശയുടെ നീളം എത്രയാണെന്നറിയാമോ, 17 അടിയാണ് കുശ്‌വാഹയുടെ മീശ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്.

മീശയിലേ നിലവിലേ റെക്കോര്‍ഡുകാരന്‍ ഇന്ത്യക്കാരന്‍ തന്നേയായ ജയ്പൂരിലെ രാം സിങ് ചൗഹാനാണ്. ഇദ്ദേഹത്തിന്റെ മീശ പക്ഷേ 14 അടി നീളം മാത്രമാണുള്ളത്. കുശ്‌വാഹയുടെ മീശയ്ക്ക് ഇതില്പരം വിഷമത്തിനെന്ത് വേണം. തന്റേതിനേക്കാള്‍ നീളം കുറഞ്ഞ മീശയ്ക്ക് ലോക റെക്കോര്‍ഡ് എന്ന് കേട്ടാല്‍ ആര്‍ക്കാണ് കലിവരാത്തത്. എന്നാല്‍ കുശ്‌വാഹയ്ക്ക് ഇതിലൊന്നും അത്ര താല്‍പ്പര്യമില്ല.

തന്റെ നാല്‍പ്പതാം വയസിലാണ് ഇദ്ദേഹം മീശ വളര്‍ത്തല്‍ തുടങ്ങിയത്. മീശ വളര്‍ന്ന് പന്തലിച്ചതൊടെ ഇത് സംരക്ഷിക്കുക എന്നത് പ്രശ്നമായി. അതുകൊണ്ട് ആരേയും കാണിക്കാതെ പൊടിയടിപ്പിക്കാതേ തന്റെ തലപ്പാവിലാണ് മീശ കാത്തുസൂക്ഷിക്കുകയാണ് കുശ്‌വാഹ ചെയ്യുന്നത്.
വല്ലപ്പോഴുമൊക്കെ മീശ കാണാനെത്തുന്ന വിദേശികള്‍ക്കു മാത്രമെ ഇദ്ദേഹം മീശ കാണിച്ചു കൊടുക്കാറുള്ളൂ.

ഇപ്പോള്‍ സ്വന്തം തടി കാക്കാനല്ല മീശകാക്കാനാണ് ഇദ്ദേഹം ഭക്ഷണം കഴിക്കുന്നതു തന്നെ. കുശ്‌വാഹ വര്‍ഷങ്ങളായി ഖര രൂപത്തിലുള്ള ഭക്ഷണവും കഴിക്കാറില്ല. കാര്യമായി പാല് ആണ് ഭക്ഷണം. മീശയാണ് തന്റെ വിലപ്പെട്ട സമ്പാദ്യമെന്നാ കുശ്‌വാഹ പറയുന്നു. ഷാംപൂ ഉപയോഗിച്ച് ഇടക്കിടെ കഴുകി വൃത്തിയാക്കിയാണ് മീശ ഇദ്ദേഹം പരിപാലിക്കുന്നത്.

അതേ സമയം കണ്ടും കേട്ടും നിരവധിപ്പേര്‍ വന്നു എങ്കിലും അറിയേണ്ടവര്‍ മാത്രം അറിയാത്തതില്‍ ഇപ്പോള്‍ ആഗ്രക്കാര്‍ക്കും അമര്‍ഷമുണ്ട്. കുശ്‌വാഹയ്ക്ക് റെക്കോര്‍ഡ് ബുക്കില്‍ ഒരിടം നേടിക്കൊടുത്ത് ആഗ്രയെ കൂടുതല്‍ പ്രൗഢമാക്കണമെന്ന ആഗ്രഹവുമായ പലരും രംഗത്തെത്തിയിട്ടുണ്ട്. താമസിക്കാതെ കുശ്‌വാഹയുടെ മീശയില്‍ ഗിന്നസ് ബുക്കുകാരുടെ കണ്ണുടക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...