മീരാബായി ചാനുവിന്റെ വെള്ളിമെഡല്‍ ഇന്ത്യക്കാര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (13:05 IST)
ഒളിംപിക്‌സില്‍ മീരാബായി ചാനുവിന്റെ വെള്ളിമെഡല്‍ ഇന്ത്യക്കാര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. 49 കിലോഗ്രാം ഭാരദ്വാഹനത്തിലാണ് ചാനു ഇന്ത്യക്കായി വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. 21 വര്‍ഷത്തിനുശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനം മെഡല്‍ നേടുന്ന ആദ്യ താരമാണ് മീരഭായ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :