ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കോട്ടേജില്‍ പൊലീസ് റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

ഊട്ടിയിലെ നാരായണപുരം, ആര്‍ണി ഹൗസ് എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്.

മേട്ടുപാളയം, ലൈംഗിക വ്യാപാരം, ഊട്ടി, പൊലീസ് mettuppalayam, sex trade, ootty, police
മേട്ടുപാളയം| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (16:31 IST)
ലൈംഗിക വ്യാപാരം നടത്തിവന്ന കോട്ടേജില്‍ പൊലീസ് റെയ്ഡില്‍ നാല് ഇതര സംസ്ഥാനക്കാരും അഞ്ചു മലയാളികളും അറസ്റ്റില്‍. ഊട്ടിയിലെ നാരായണപുരം, ആര്‍ണി ഹൗസ് എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്. സമീപപ്രദേശങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസ് കോട്ടേജുകളില്‍ റെയ്ഡ് നടത്തിയത്. പിടിയിലായ മലയാളികള്‍ അടക്കമുള്ള സ്ത്രീകള്‍ വിദ്യാര്‍ഥിനികളാണെന്നാണ് പൂറത്തു വന്ന സൂചന.

തൃശ്ശൂര്‍ സ്വദേശി സജി ജോസ് (29), നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), വയനാട് മേപ്പാടി സ്വദേശി ജോസ് ലിന്‍ (20), ഊട്ടി സെന്റ് മേരീസ് ഹില്‍ സ്വദേശി രാഹുല്‍ (26), കൊല്ലം സ്വദേശിനി ആഷ (19), ഗൂഡല്ലൂര്‍ സ്വദേശി സതീഷ് (35),
കൊല്‍ക്കത്ത സ്വദേശിനികളായ കുശി (20), സമീര്‍ (24),സാധ്വനി (22) എന്നിവരാണ് അറസ്റ്റിലായത്. ജോസ്‌ലിന്‍, കുശി, ആഷ, സാധ്വനി എന്നിവര്‍ വിദ്യാര്‍ഥിനികളാണെന്നാണ് സംശയം.

പെണ്‍വാണിഭത്തിന്റെ കണ്ണികള്‍മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുനല്‍കുന്ന ഒരു വലിയസംഘം വേറെയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് നാല് ബൈക്ക്, എട്ട് മൊബൈല്‍ ഫോണ്‍, 45,000 രൂപ എന്നിവയും പിടിച്ചെടുത്തു. എസ് പി മുരളി രാംഭയുടെ നിര്‍ദേശപ്രകാരം ഡി എസ് പി. മണികണ്ഠന്‍, ഇന്‍സ്പെക്ടര്‍ വിനായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...