അമ്മയെ ഒരു നോക്ക് കാണണം: കോലിയുടെ അന്ത്യാഭിലാഷം

മീററ്റ്| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:06 IST)
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട

നിതാരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ അന്ത്യഭിലാഷം മീററ്റ് ജയില്‍ അധികൃതര്‍ നിറവേറ്റി.അവസാനമായി തന്റെ അമ്മയെ കാണണമെന്നായിരുന്നു കോഹ്ലിയുടെ അന്ത്യഭിലാഷം.

ഇതിനായി ഉത്തരാഖഗണ്ഡിലെ അല്‍മോറ പട്ടണത്തിനടുത്ത് മാന്‍ഗൃഖ്‌ലാല്‍ ഗ്രാമത്തില്‍ താമസിക്കുന്ന കോഹ്ലിയുടെ 68 കാരിയായ ക്രാന്തി കോഹ്ലിയെ ജയില്‍ അധികൃതര്‍ മീററ്റിലെ ജയിലില്‍ എത്തിച്ചു.എട്ട് വര്‍ഷത്തിന് ശേഷമാണ് കോഹ്ലി അമ്മയെ കാണുന്നത്. അമ്മയും കോഹ്ലിയും തമ്മിലുള്ള കൂടികാഴ്ച 45 മിനിറ്റോളം നീണ്ടു.

കേസിലെ മറ്റൊരു പ്രതിയായ മൊഹീന്ദര്‍ സിംഗിന് വധശിക്ഷ നല്‍കുന്നില്ലെങ്കില്‍ തന്റെ മകനേയും വധ
ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന്
ക്രാന്തി കോഹ്ലി പറഞ്ഞു.ഇന്നായിരുന്നു സുരീന്ദര്‍ കോലിയെ വധ ശിക്ഷ നടത്താനിരുന്നത്. എന്നാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

നോയിഡ സെക്ടര്‍ 31-ന് സമീപമുള്ള നിതാരി ഗ്രാമത്തിലാണ് കേസിനാസ്പതമായ
കൂട്ടക്കുരുതി നടന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കൊന്ന്, ശരീരഭാഗങ്ങള്‍ മുറിച്ച് ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീട് അവ വീടിന് പിന്നിലുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. കൊലപാതകം നടന്ന വീടിന്റെ ഉടമസ്ഥനായിരുന്നു മൊഹീന്ദര്‍ സിംഗ്.റിമ്പാ ഹല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ വധവുമായി ബന്ധപ്പെട്ടാണ്‌ കോലി അറസ്റ്റിലായത്‌.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട