ലാലു കാലാവധി കഴിഞ്ഞ മരുന്നാണെന്ന് പാസ്വാന്‍

ലഖ്നൗ| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (16:05 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനായി മാറിയെന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് പഴയ സുഹൃത്തായിരുന്ന രാം വിലാസ് പാസ്വാന്റെ മറുപടി. ലാലു കാലാവധി കഴിഞ്ഞ മരുന്നാണെന്ന് പാസ്വാന്‍ പരിഹസിച്ചു .

റാഞ്ചിയില്‍ ഒരു പൊതുയോഗത്തിനിടെയാണ് മോഡി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലെന്നും വിദേശ ഇന്ത്യക്കാരനായി മാറിയെന്നും ലാലു അഭിപ്രായപ്പെട്ടത് . ഇതിനു മറുപടിയായിട്ടായിരുന്നു പാസ്വാന്റെ പരാമര്‍ശം വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :