ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:36 IST)
ലളിത് മോഡിക്കു വേണ്ടി ബ്രീട്ടീഷ് സര്‍ക്കാരിന് അപേക്ഷ നല്‌കിയിട്ടില്ലെന്ന് സുഷമ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് ഇങ്ങനെ പറഞ്ഞത്.
ലളിത മോഡിയുടെ യാത്രാരേഖകള്‍ ശരിയാക്കാന്‍ താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അപേക്ഷ നല്കിയിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുഷമ സ്വരാജ് വിശദീകരണം നല്കിയത്.