ന്യൂഡൽഹി|
VISHNU N L|
Last Updated:
ബുധന്‍, 24 ജൂണ്‍ 2015 (17:03 IST)
സഖിയുർ റഹ്മാൻ ലഖ്വിയെന്ന വിഷ സർപ്പം ചൈനയ്ക്കും ഭീഷണിയാകുമെന്ന് ബി ജെ പി വക്താവ് എം ജെ അക്ബർ . ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ ഭീഷണി ഉണ്ടാക്കാൻ ലഖ്വിക്ക് കഴിയുമെന്നും അക്ബർ വ്യക്തമാക്കി.
ലഖ്വിയെ ജയിൽ മോചിതനാക്കിയതിനെതിരെ
ഇന്ത്യ യു എന്നിൽ പരാതി നൽകിയിരുന്നു . പരാതിയില്‍ പാകിസ്ഥാനോട് വിശദീകരണം തേടാന്‍ യുഎന്‍ ഉപരോധ സമിതി തീരുമാനിച്ചെങ്കിലും ചൈനയുടെ പ്രതിനിധികള്‍ ഇതിന് തടസവാദമുന്നയിക്കുകയായിരുന്നു. ഇതിനെതിരെയാണ് അക്ബറിന്റെ പരാമർശം.