ഡല്‍ഹിയില്‍ മലയാളി ജ്വല്ലറി ഉടമയ്ക്ക് വെടിയേറ്റു

ന്യൂഡല്‍ഹി| Last Modified വെള്ളി, 18 ജൂലൈ 2014 (09:44 IST)
ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡില്‍ മലയാളി ജ്വല്ലറി ഉടമയ്ക്ക് വെടിയേറ്റു. എസ്എന്‍ ജ്വല്ലറി ഉടമ സുശീലിനാണ് വെടിയേറ്റത്. പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജ്വല്ലറിയില്‍നിന്നും രാത്രി തിരിച്ചുപോകുന്നതിനിടെയാണ് സുശീലിന് വെടിയേറ്റത്. സംഭവത്തെക്കുറിച്ച് പോലീസ് അ്വഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :