ചുംബനസമരം: ഐക്യാദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍

ഹൈദരാബാദ്| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (13:43 IST)
സദാചാര പൊലീസിങ്ങിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച ചുംബന സമരത്തിന് ഐക്യാദാര്‍ഢ്യവുമായി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍.സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഒക്ടോവിയാ പാസിന്‍റെയും, മാധവിക്കുട്ടിയുടെയും കവിതകള്‍ ചൊല്ലിയും പരസ്പരം ആലിംഗനം ചെയ്തുമാണ് പങ്കെടുത്തത്.

എന്നാല്‍ സമരത്തിനെതിരെ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് ക്രമസമാധാനം പാലിക്കാന്‍ പൊലീസ് പണിപ്പെട്ടു.പരിപാടിയില്‍ മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :