സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 ഓഗസ്റ്റ് 2021 (19:46 IST)
പഞ്ചാബില്‍ കരിമ്പ് കര്‍ഷകരുടെ പ്രതിഷേധത്തില്‍ 19ട്രെയിനുകള്‍ റദ്ദാക്കി. കരിമ്പിനുള്ള താങ്ങുവില വര്‍ധിപ്പിക്കാനും സര്‍ക്കാരില്‍ ലഭിക്കാനുള്ള കുടിശിക ലഭിക്കാനുമാണ് സമരം. സമരത്തില്‍ കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ റെയില്‍വേ പാത ഉപരോധിച്ചു. ഇതുമൂലം 19 ട്രെയിനുകളാണ് റദ്ദാക്കിയത്.