‘രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം’

ന്യൂഡല്‍ഹി| Last Updated: ശനി, 1 നവം‌ബര്‍ 2014 (12:56 IST)
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ ഭാരതയാത്ര നടത്തണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി പാര്‍ടി അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ്പട്ടേല്‍, അംബികാ സോണി തുടങ്ങിയവര്‍ ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :