ന്യൂഡല്‍ഹി|
Last Modified വ്യാഴം, 20 നവംബര്‍ 2014 (11:14 IST)
അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. 21 വയസുകാരിയായ അല്‍വാര്‍ സ്വദേശി
ഭവ്ന യാദവാണ് കൊല്ലപ്പെട്ടത്. ഭവ്ന വെങ്കിടേശ്വരാ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു
ഭവ്ന നവംബര്‍ 12 നാണ് അഭിഷേകി സേതിനെ വിവാഹം കഴിക്കുന്നത്. യാദവ സമുദായാംഗവും അഭിഷേക് പഞ്ചാബിയുമാണ്. വിവാഹം കഴിച്ചതില്‍ തങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് ഭവ്നയെ മാതാപിതാക്കള്‍ വിളിച്ചു വരുത്തിയത്. സംഭവത്തില്‍ മാതാപിതാക്കളായ ജഗ്മോഹന്‍, സാവിത്രി എന്നിവരെ പോലീസ് അറസ്റ് ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.