1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Death Of Indians News

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 3570 ഇന്ത്യക്കാര്‍ക്ക്

Covid Death
കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 3570 ഇന്ത്യക്കാര്‍ക്ക്. ഇതുവരെയുള്ള കണക്കുകള്‍ വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 3570 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണ്. 1154 പേരാണ് സൗദിയില്‍ മരണപ്പെട്ടത്. കേന്ദ്ര വിദശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചത് പ്രകാരം യുഎഇ യില്‍ 894, കുവൈറ്റില്‍ 546, ഒമാനില്‍ 384, ബഹറിനില്‍ 196, ഖത്തറില്‍ 106 എന്നിങ്ങനെയാണ് മരണ സംഖ്യാകണക്കുകള്‍.
അടുത്ത ലേഖനം
ഫൈസര്‍ വ്യാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം