ഗവര്‍ണര്‍ - കെജ്‌രിവാള്‍ പോര് വീണ്ടും; ‘ബീഹാർ ഉദ്യോഗസ്ഥരെ നിയമിക്കാൻ തന്റെ അനുവാദം വാങ്ങണം’

അരവിന്ദ് കേജ്‍രിവാള്‍ , പൊലീസ് , ഡൽഹി  , ലഫ് ഗവ‌ർണർ നജീബ് ജുങ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (13:30 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ
പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ സംഘത്തിലേക്ക് ബിഹാർ പൊലീസിനെയും ഉൾപ്പെടുത്താനുള്ള നീക്കത്തിന് തുരങ്കമിട്ട് ലഫ് ഗവ‌ർണർ നജീബ് ജുങ്. ബീഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിണമെങ്കില്‍ തന്റെ അനുവാദം വാങ്ങണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

ഡൽഹിയിലെ അഴിമതി വിരുദ്ധ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും ഗവര്‍ണറിനാണ്. ഡൽഹി പൊലീസിന് പുറമേ ബീഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച വിവരങ്ങളൊന്നും ലഫ്. ഗവർണറിന്റെ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഡൽഹി ഗവൺമെന്റിന്റെ വിജിലൻല് വകുപ്പിൽ നിന്നും ഔദ്യോഗികമായ നിർദേശം ലഭിക്കുന്നപക്ഷം അത് പരിശോധിക്കുമെന്നും ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അഴിമതി വിരുദ്ധ നീക്കത്തിനായി ബിഹാർ പൊലീസിൽ നിന്നും ഒരു സൂപ്രണ്ട് ഉൾപ്പെടെ ആറു പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരുമാണ്. അതേസമയം എന്താണ് ഇവരുടെ ചുമതലകൾ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. ഡൽഹിയിലെ അഴിമതി വിരുദ്ധ സംഘത്തിൽ ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരെ മാത്രമേ ഉൾപ്പെടുത്താവൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിനെ നിഷേധിച്ചാണ് ഡൽഹി സർക്കാരിന്റെ പുതിയ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...