130ലധികം ബിജെപി പ്രവര്‍ത്തകര്‍ ടിഎംസി ഗുണ്ടകളാല്‍ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയും എടുത്തില്ല: അമിത് ഷാ

ശ്രീനു എസ്| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (10:58 IST)
വെസ്റ്റ് ബംഗാളില്‍ 130ലധികം ബിജെപി പ്രവര്‍ത്തകര്‍ ടിഎംസി ഗുണ്ടകളാല്‍ കൊല്ലപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വെസ്റ്റ് ബംഗാളിലെ കൂച്ച് ബെഗറില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഒരു തവണ നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ കൊലപാതകികളേയും ജയിലിലേക്ക് അയക്കുമെന്ന് അമിത് ഷാ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :