ഒടുവില്‍ അതും സംഭവിച്ചു; ഇന്ത്യ പറഞ്ഞത് അമേരിക്ക അനുസരിക്കുന്നു!

അമേരിക്ക, ഒബാമ, ഇന്ത്യ, റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡല്‍ഹി| vishnu| Last Updated: ചൊവ്വ, 20 ജനുവരി 2015 (11:02 IST)
ഒടുവില്‍ സ്വന്തം കടും‌പിടുത്തം ഒഴിവാക്കുന്നു. എവിടെപ്പോയാലും സ്വന്തം വാഹനത്തില്‍ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്ര. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പ്രോട്ടോകോള്‍ അംഗീകരിക്കാനാണ് അമേരിക്കയുടെ തീരുമാനം. അതിനാല്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് സ്വന്തം വാഹനമായ ബീസ്റ്റ് ഒഴിവാക്കിയേക്കുമെന്ന് ഏകദേശം ഉറപ്പായി.

പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടൊപ്പമായിരിക്കും ഒബാമ രാജ്പഥിലെത്തേണ്ടത്. ഒബാമ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനത്തില്‍ കയറില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഒന്നുകില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിനും കയറാം, അല്ലെങ്കില്‍ ഒബാമ മറ്റൊരു കാറില്‍ സഞ്ചരിക്കാം എന്നാണ് അമേരിക്ക അറിയിച്ചത്.എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പതാക ഉള്ള കാ‍ര്‍ പരേഡ് നടക്കുന്നിടത്തേക്ക് അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.

ഇതോടെയാണ് അമേരിക്ക് അയഞ്ഞത്. അങ്ങനെയെങ്കില്‍ മറ്റൊരു രാജ്യത്ത് സ്വന്തം ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ഒഴിവാക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ഒബാമ. ബീസ്റ്റ് എന്നറിയപ്പെടുന്ന പ്രത്യേകസൗകര്യങ്ങളൊരുക്കിയ ലിമോസിന് ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കാന്‍ സാധിക്കും. തോക്ക്, കണ്ണീര്‍ വാതക കാനനുകള്‍, പഞ്ചറാകാത്ത തരത്തിലുള്ള ടയറുകള്‍. പൊട്ടിത്തെറിക്കാത്ത ഇന്ധനടാങ്ക്, ഓക്‌സിജന്‍ ടാങ്കുകള്‍ അഗ്നിശമനത്തിനുള്ള ഉപകരണങ്ങള്‍, തുടങ്ങിയ സംവിധാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനത്തിലുണ്ട്.

പെന്റഗണും അമേരിക്കന്‍ വൈസ് പ്രസിഡന്റുമായി ബന്ധപ്പെടാനായി ഡയറക്ട് കണക്ഷനുള്ള സാറ്റലൈറ്റ് ഫോണും രാത്രി കാഴ്ചക്കു സഹായകമാകുന്ന പ്രത്യേക ക്യാമറകളും ബീസ്റ്റിലുണ്ട്. ഏകദേശം ഒരു ബോയിംഗ് 757 വിമാനത്തിനു തത്തുല്യമായ ഭാരമാണ് ഈ കാറിനുള്ളത്. എട്ടിഞ്ചാണ് പ്ലേറ്റിംഗിന്റെ കനം. പ്രത്യേക പരിശീലനം ലഭിച്ച സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥനു മാത്രം അവകാശപ്പെട്ടതാണ് ബീസ്റ്റിന്റെ ഡ്രൈവിംഗ് സീറ്റ്. ഈ സൌകര്യങ്ങള്‍ എല്ലാം ഒബാമ ഒഴിവാക്കുമൊ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയായാല്‍ അത് ചരിത്രമാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...