ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുരാജാക്കന്മാര്‍ നാട്ടിലേക്കിറങ്ങി - വീഡിയോ

അഹമ്മദാബാദിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി സിംഹങ്ങള്‍ നാട്ടിലേക്കിറങ്ങി.

ahammadabad, lion, junagadh അഹമ്മദാബാദ്, സിംഹം, ജുനഗാദ്
അഹമ്മദാബാദ്| സജിത്ത്| Last Modified ബുധന്‍, 13 ജൂലൈ 2016 (12:05 IST)
അഹമ്മദാബാദിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി സിംഹങ്ങള്‍ നാട്ടിലേക്കിറങ്ങി. ഇന്നലെ വൈകുന്നേരത്തോടെ അഹമ്മദാബാദിനു 300 കിലോമീറ്റര്‍ അകലെ ജുനഗാദ് ടൗണിനു സമീപം എട്ടോളം സിംഹങ്ങള്‍ നിരത്തിലേക്കിറങ്ങിയത്.

രണ്ട് സിംഹക്കുട്ടികളടക്കമുള്ള സിംഹക്കൂട്ടമാണ് ഇന്നലെ കാടുവിട്ട് നാട്ടിലേക്കിറങ്ങിയത്. ഗിര്‍ വനത്തിനു സമീപം സിംഹത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ ആടിനെ മേയ്ക്കാന്‍ പോയ ഒരാള്‍ക്കും സിംഹത്തിന്റെ ആക്രമണമേറ്റിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :