2002-2003ലെ മുംബൈ സ്ഫോടനം: സാഖിബ് നാച്ചനടക്കം പത്തുപേര്‍ കുറ്റക്കാര്‍

മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ 2002ലും 2003ലും നടന്ന സ്ഫോടനത്തില്‍ മുന്‍ സിമി ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്‍ അടക്കം 10പേര്‍ കുറ്റാക്കാരെന്ന് പ്രത്യേക പോട്ട കോടതി വിധി. അതേസമയം തെളിവുകളുടെ അഭാവത്തില്‍ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. ശ

മുംബൈ, സാഖിബ് നാച്ചന്‍, സിമി, ലശ്കര്‍ ഇ ത്വയ്യിബ Mumbai, Skhib Nachan, Simi, Lashkar I Thwaiba
മുംബൈ| rahul balan| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (15:00 IST)
മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ
2002ലും 2003ലും നടന്ന സ്ഫോടനത്തില്‍ മുന്‍ സിമി ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്‍ അടക്കം 10പേര്‍ കുറ്റാക്കാരെന്ന് പ്രത്യേക പോട്ട കോടതി വിധി. അതേസമയം തെളിവുകളുടെ അഭാവത്തില്‍ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. മുന്‍ സിമി പ്രവര്‍ത്തകരായ അദ്നാന്‍ മുല്ല, ഹാറൂണ്‍ ലോഹര്‍, നദീം പലോബ എന്നിവരെയാണ് കുറ്റമുക്തരാക്കിയത്.

പാക് തീവ്രവാദ സംഘടനയായ ലശ്കര്‍ ഇ ത്വയ്യിബയുമായി ചേര്‍ന്ന സിമി നടത്തിയ സ്ഫോടന പരമ്പരകളില്‍ പത്രണ്ട് പേര്‍ മരിച്ചിരുന്നു. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ മാക്ഡൊണാള്‍ഡ് റസ്റ്റാറന്‍റിലും 2003 ജനുവരി 27ന് വിലെ പാര്‍ലെ റെയില്‍വെ സ്റ്റേഷനു പുറത്തും 2003 മാര്‍ച്ച് 13ന് മുളുന്ത് റെയില്‍വെ സ്റ്റേഷനിലത്തെിയ സി എസ് ടി-കര്‍ജത്ത് ഇലക്ട്രിക്ക് ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്‍റിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്.

സാഖിബ് നാച്ചനും പാക് പൗരന്‍ ഫൈസല്‍ ഖാനുമാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി‍. കേസില്‍ മൊത്തം 25 പേരാണ് ഉള്ളത്. അഞ്ച് പേര്‍ മരണപ്പെട്ടു. ഏഴു പേര്‍ പിടികിട്ടാപ്പുള്ളികളാണ്. സ്ഫോടനങ്ങള്‍ നടത്താനും മറ്റും ആളുകളെ സംഘടിപ്പിച്ചതും ആയുധ, സ്ഫോടക വസ്തുക്കള്‍ എത്തിച്ചതും സാഖിബ് നാച്ചനാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പിടികിട്ടാപ്പുള്ളിയായ മറ്റൊരു പ്രതിക്കൊപ്പം ഡോ വഹീദ് അന്‍സാരിയാണ് ബോംബുകളുണ്ടാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തെളിഞ്ഞു. ഇപ്പോള്‍ ജാമ്യത്തിലുള്ള സാഖിബ് നാച്ചന്‍ അടക്കമുള്ള പ്രതികള്‍ കോടതി വിധിയോടെ കീഴടങ്ങണം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...