PTI |
ബുദ്ധമതത്തെ പറ്റിയൊരു ആഗോള സെമിനാര്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും മോഡി പറഞ്ഞു. വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച്, വഡോദരയിലുള്ള എം.എസ്. സര്‍വകലാശാലയിലാണ് ഇത് നടത്തുക. ബുദ്ധന് പഠിപ്പിച്ചതെല്ലാം മണ്മറഞ്ഞ് പോവാതിരിക്കാനും അവയുടെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഈ സംരംഭത്തിന് കഴിയുമെന്ന് മോഡി പ്രത്യാശ പ്രകടിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |