മായാവിയുടെ 15 വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ സംവിധായകന്‍ ഷാഫി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (15:01 IST)

2007 ഫെബ്രുവരി 3ന് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു മായാവി. ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്നേക്ക് 15 വയസ്സ്. ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രം കാണാന്‍ ഇന്നും ആളുകളുണ്ട്.
മമ്മൂട്ടി, മനോജ് കെ. ജയന്‍, സലീം കുമാര്‍, ഗോപിക , വിജയരാഘവന്‍ സായികുമാര്‍,കൊച്ചിന്‍ ഹനീഫ,കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്
കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് റാഫി മെക്കാര്‍ട്ടിന്‍ ആണ്.
വൈശാഖാ മൂവീസിന്റെ ബാനറില്‍ പി. രാജന്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് റിലീസ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :