Last Updated:
ബുധന്‍, 26 ജൂണ്‍ 2019 (17:42 IST)
കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസര്‍ഗോഡ് കുമ്പള സ്വദേശി അല്‍താഫ് ആണ് മംഗളൂരിവില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസം ഒളിവിൽ താമസിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം.