തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (19:06 IST)
മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രശ്നമായിരിക്കുന്ന തലസ്ഥാന നഗരിയില്‍ മാലിന്യം കളയാനായി രാത്രി സ്കൂട്ടറില്‍ വന്ന് ചാല അട്ടക്കുളങ്ങര ബൈപ്പാസിലെത്തിയ ആളെ നഗരസഭാ ഹെല്‍ത്ത്
സ്ക്വാഡ്
കൈയോടെ പിടികൂടി. ഫലമോ.... 5000 രൂപ പിഴയും താക്കീതും.
കഴിഞ്ഞ ദിവസം രാത്രി ഹോണ്ട ആക്റ്റീവ സ്കൂട്ടറില്‍ മാലിന്യവുമായി എത്തിയ മൂര്‍ത്തി എന്നയാളെയാണു അധികാരികള്‍ കൈയോടെ പിടികൂടിയത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.