ചേര്‍ത്തല|
VISHNU.NL|
Last Modified ഞായര്‍, 21 ഡിസംബര്‍ 2014 (12:39 IST)
മദ്യനയത്തില്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സുധീരന്‍ വെറും ആറാം കൂലിയാണെന്നായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചത്.
സര്‍ക്കാറിന്‍റെ മദ്യനയത്തിലൂടെ വി എം സുധീരന്‍ ആറാംകൂലിയാണെന്ന് തെളിഞ്ഞതായി വെള്ളാപ്പള്ളി വിമര്‍ശിച്ചു. മദ്യനയത്തില്‍ സുധീരന്‍റെ നിലപാട് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളെ ഒന്നാക്കി. സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയാന്‍ കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ മടി കാണിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.