എന്റെ ഫോണിലൂടെ സരിത ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ട്; ക്ലിഫ് ഹൗസിലെ ഫോണും ഉപയോഗിച്ചു, നടന്നത് 416 കോളുകൾ - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സലിംരാജ്

ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിക്കാറുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സലിംരാജ്

 Salim raj , solar cheating case , solar , oommen chandy , saritha s nair , solar case , saritha , ഉമ്മന്‍ചാണ്ടി , സലിംരാജ് , സോളാര്‍ തട്ടിപ്പ് കേസ് , സരിത , ക്ലിഫ് ഹൗസ് , ജിക്കുമോൻ, ജോപ്പൻ, ആർ.കെ. ബാലകൃഷ്ണൻ
കൊച്ചി| jibin| Last Updated: ബുധന്‍, 14 ഡിസം‌ബര്‍ 2016 (20:06 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉമ്മൻചാണ്ടിയുടെ മുൻഗൺമാൻ സലിംരാജ് സോളർ കമ്മിഷനിൽ.

തന്റെ ഫോണിലൂടെ നിരവധി പ്രാവശ്യം ഉമ്മൻചാണ്ടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി എസ് നായരുമായി സംസാരിച്ചിട്ടുണ്ട്. സരിത തന്നെ വിളിച്ചതിൽ ഭൂരിപക്ഷവും ഉമ്മൻചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോൺകോളുകളായിരുന്നുവെന്നും സലിംരാജ് മൊഴി നല്‍കി.

ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്നതിനായി സരിത മിക്കപ്പോഴും വിളിക്കുമായിരുന്നു. യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയത്തൊഴിച്ച് എല്ലായിപ്പോഴും ഫോണ്‍ അദ്ദേഹത്തിന് കൈമാറുമായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. തന്റെ ഫോണില്‍ നിന്നു പോലും സരിത ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് വ്യക്തമാക്കി.

2012 ജൂലൈ മുതൽ 2013 മേയ് വരെ 416 കോളുകൾ അങ്ങോട്ടുമിങ്ങോട്ടുമായി ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുന്നതിനാണ് സരിത വിളിച്ചിരുന്നത്. കൂടാതെ ക്ലിഫ് ഹൗസിലെ ഫോണ്‍ പോലും സരിത ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ആരും ചോദിക്കാത്തതിനാലാണ് ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നും സലിംരാജ് മൊഴി നല്‍കി.

ക്ലിഫ് ഹൗസിലെ മറ്റുള്ളവരുടെ ഫോൺ വിളികളെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ജിക്കുമോൻ, ജോപ്പൻ, ആർ.കെ. ബാലകൃഷ്ണൻ, ഡ്രൈവർമാർ എന്നിവരെല്ലാം ഔദ്യോഗിക വസതിയിലെ ഫോണുകൾ ഉപയോഗിക്കാറുണ്ട്. സരിത ഉമ്മന്‍ ചാണ്ടിയെ തിരക്കി വിളിക്കാറുണ്ടായിരുന്നോ എന്ന് അന്നത്തെ ഡിജിപിയായിരുന്ന ടിപി സെൻകുമാറും എഡിജിപി ആയിരുന്ന എ ഹേമചന്ദ്രനും ഔദ്യോഗികമായി ചോദിച്ചിട്ടില്ലെന്നും
സലിംരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...