ബാര്‍കോഴ സോളാര്‍ കേസുപോലെയാകുമെന്ന് സരിത

വളാഞ്ചേരി| Last Modified ബുധന്‍, 21 ജനുവരി 2015 (14:36 IST)
രാഷ്ട്രീയമായ വൈരാഗ്യങ്ങളാണ്‌ നിലവിലെ ബാര്‍കോഴ വിവാദത്തിന് പിന്നിലെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭരണകക്ഷിയിലെ ചില ഘടക കക്ഷികള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണ് സരിത പറഞ്ഞു. സോളാര്‍ വിവാദം പോലെ
ബാര്‍കോഴക്കേസും ഒന്നുമല്ലാതായിത്തീരുമെന്നും സരിത പറഞ്ഞു. ഇതുകൂടാതെ താന്‍
ശ്രീധരന്‍ നായരുടെ കൂടെ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സരിത പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :