നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 25 പേര്‍ പിടിയില്‍

  ലഹരി വില്‍പ്പന , അറസ്റ്റ് , പൊലീസ് , റെയ്ഡ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (17:11 IST)
സംസ്ഥാനത്തെ സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, സിഗററ്റ്, പാന്‍ മസാല, മയക്കുമരുന്നുകള്‍ എന്നീ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ 25 പേരെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച സംസ്ഥാന വ്യാപകമായി വിവിധ ജില്ലകളിലായി 68 റെയ്ഡുകളാണു നടത്തിയത്. ഇതോട് അനുബന്ധിച്ച് 24 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം റെയ്ഡുകള്‍ ഇനിയും തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :