കരുനാഗപ്പള്ളി|
jibin|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (17:18 IST)
നാലു വയസുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ 61 കാരനായ വൃദ്ധനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അയല്‍വാസി കൂടിയായ ബാലന് കടയില്‍ ബിസ്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് തൊടിയൂര്‍ പുലിയൂര് വഞ്ചി വടക്ക് തട്ടാശേരി വീട്ടില്‍ ശിവാനന്ദന് പീഡിപ്പിച്ചത്.
കുട്ടിയെ കടയുടെ പിറകു വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ നല്കിയ പരാതിയുടേയും കുട്ടിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.