തിരുവനന്തപുരം|
Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (13:56 IST)
ചന്ദ്രബോസ് കൊലക്കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കൊലപാതകികളുടെ പണത്തിനു പിന്നാലെ പായുകയാണ് പൊലീസെന്ന്
പിണറായി വിജയന്‍ പറഞ്ഞു.നിസാമിന്റെ സൌജന്യം പറ്റിയ രാഷ്ട്രീയ നേതാക്കള്‍ കേസ് ഒതുക്കാന്‍ ഇടപെട്ടെന്നും. തെളിവുകള്‍ ഇല്ലാതാക്കാന്‍ എല്ലാ ശ്രമമവും പൊലീസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബോസ്കൊലക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ഡിജിപി ശ്രമിച്ചുവെന്നും ഇത് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും നേരത്തെ സര്‍ക്കാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.