അറിയിപ്പ്: സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

രേണുക വേണു| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (15:25 IST)

സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ പ്രധാന ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ഡീലര്‍മാര്‍ പ്രതിഷേധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :