കോട്ടയം|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (08:52 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പണം പിരിക്കുന്ന ഏജന്റാണു എക്സൈസ് മന്ത്രി കെ ബാബുവെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ബാറുമായി ബന്ധപ്പെട്ട കോഴ പണം എഐസിസി വരെ കൈപ്പറ്റിയിട്ടുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പുവരെ ഈ സര്‍ക്കാര്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.