ഓച്ചിറ പരബ്രഹ്മക്ഷേത്ര കുളത്തില്‍ വയോധികന്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 മെയ് 2021 (18:26 IST)
ഓച്ചിറ: പരബ്രഹ്മക്ഷേത്ര കുളത്തില്‍ വര്ഷങ്ങളായി ഓച്ചിറ പടനിലത്തും അടുത്തുള്ള പ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്ന വയോധികന്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അപ്പു എന്ന 75 കാരനാണ് മരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ഷേത്രക്കുളം പൂട്ടിയിട്ടിരിക്കുകയായിരു. ഇന്ന് രാവിലെയാണ് കുളത്തിന്റെ മൃതദേഹം കണ്ടത്. ബന്ധുക്കളെയോ ഇദ്ദേഹത്തിന്റെ വിലാസമോ അറിയാത്തതിനാല്‍ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :