3 ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മദ്യം കിട്ടില്ല, ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിയ്ക്കുന്ന വിധത്തിൽ ആപ്പിൽ മാറ്റം

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 30 ഓഗസ്റ്റ് 2020 (13:02 IST)
തിരുവനന്തപുരം: തിരുവോണം ഉൾപ്പടെ അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യം ലഭിയ്ക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിനായാണ് മദ്യ വിൽപ്പന നിർത്തിവച്ചത്. ബെവ്‌കോ കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ നേരത്തെ തന്നെ തിരുവോണത്തിന് അവധി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍ വന്‍തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മൂന്നുദിവസത്തേക്ക് മദ്യവിൽപ്പന പൂര്‍ണമായും നിർത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

അതേസമയം ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍ നിലവിൽ വന്നു. ഇനി ബുക്ക് ചെയ്താൽ ഉടൻ മദ്യം വാങ്ങാനാകും. നേരത്തെ ടോക്കൻ ലഭിയ്ക്കുന്ന സമയത്ത് മാത്രമേ മദ്യം വാങ്ങാൻ സാധിയ്ക്കുമായിരുന്നൊള്ളു. മാത്രമല്ല നൽകിയ പിൻ‌കോഡ് പരിധിയ്ക്കുള്ളിലെ ഏത് ഔട്ട്‌ലെറ്റിൽനിന്നും മദ്യം വാങ്ങണം എന്നത് ഉപയോക്താക്കൾ തന്നെ തിരഞ്ഞെടുക്കാം. പിൻകോഡ് മാറ്റുന്നതിനും ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഔട്ട്‌ലെറ്റ് തെരെഞ്ഞെടുക്കാനോ ഒരിക്കൽ നൽകിയ പിൻകോഡ് മാറ്റാനോ നേരത്തെ
സാധിച്ചിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...