ഗ്രൂപ്പുപോര്: കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

  വീട്ടില്‍ക്കയറി കുത്തിക്കൊന്നു  , ഹനീഫ , കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു
ചാവക്കാട്| jibin| Last Updated: ശനി, 8 ഓഗസ്റ്റ് 2015 (11:03 IST)
തിരുവത്ര പുത്തന്‍കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫയെയാണ് (42) കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരായ ഏഴോളം പേരെന്ന് ആരോപണം.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.പ്രമുഖ എ ഗ്രൂപ്പ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായെത്തിയ ഏഴോളം വരുന്ന ആക്രമികള്‍ വീട്ടിലെത്തി ബഹളം വെക്കുകയും ഹനീഫയുടെ അമ്മയേയും ഭാര്യയേയും മക്കളേയും ആക്രമിച്ച ശേഷം ഹനീഫയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്
കുത്തിവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹനീഫയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് നാളുകളായി നിലന്നിന്നിരുന്ന ഗ്രൂപ്പ് പോരാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷങ്ങളുടെ ഭാഗമായി കെഎസ്‌യു നേതാവായ ഹനീഫയുടെ സഹോദര പുത്രന് കഴിഞ്ഞ മാസം വെട്ടേറ്റിരുന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. അക്രമികള്‍ വെള്ളിയാഴ്ച വൈകീട്ടോടെ വീടിന് സമീപം തമ്പടിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് സൂചനയുണ്ട്. കൊലവിളി മുഴക്കിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. ഹന്ന, ഹസ്ന, ഹയാ എന്നിവരാണ് ഹനീഫയുടെ മക്കള്‍. മൂന്നുമാസം പ്രായമായ മറ്റൊരു മകളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...