ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആശുപത്രിയില്‍; ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

രേണുക വേണു| Last Modified ചൊവ്വ, 14 മെയ് 2024 (11:01 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ അടിയന്തിരമായി പ്രവേശിപ്പിച്ചത്. ഉടനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ബാലഗോപാലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :