കല്യാണത്തിന് ക്ഷണിക്കാന്‍ വേണ്ടി സ്വന്തമായി ‘സിനിമ’യെടുത്ത് മുന്‍മന്ത്രി; പെട്ടി തുറക്കുമ്പോള്‍ എല്‍സിഡി സ്ക്രീനില്‍ വീഡിയോ തെളിയും; വീഡിയോ കാണാം

കല്യാണത്തിന് ക്ഷണിക്കാന്‍ വേണ്ടി സ്വന്തമായി ‘സിനിമ’യെടുത്ത് മുന്‍മന്ത്രി

ബംഗളൂരു| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:21 IST)
പണമുള്ളവര്‍ പണമെറിഞ്ഞ് നടത്തുന്ന കല്യാണങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തകളാകാറില്ല. എന്നാല്‍, നടത്തിപ്പിലും മറ്റും എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ ഇത്തരം കല്യാണങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. അത്തരത്തില്‍ ഒരു കല്യാണവാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്ന് എത്തുന്നത്.

കര്‍ണാടകയിലെ മുന്‍ ബി ജെ പി മന്ത്രി ഗലി ജനാര്‍ദ്ദനന്‍ റെഡ്ഡി മകളുടെ കല്യാണം ക്ഷണിക്കാന്‍ ഒരു വീഡിയോ തന്നെയാണ് തയ്യാറാക്കിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് വിവാഹം ക്ഷണിക്കുന്നതിനുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നവംബറില്‍ നടക്കാനിരിക്കുന്ന മകള്‍ ബ്രഹ്‌മണിയുടെ വിവാഹത്തിന്റെ ക്ഷണമാണ് എല്‍ സി ഡി സ്ര്കീനില്‍ തെളിയുക. വിവാഹക്ഷണക്കത്ത് ഒരു പെട്ടിയിലാണ്. പെട്ടി തുറക്കുമ്പോള്‍ എല്‍ സി ഡി സ്ക്രീന്‍ തെളിയും. പിന്നെ, സ്ക്രീനില്‍ ഗലിയും കുടുംബവും തകര്‍ത്ത് അഭിനയിച്ച ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. ഗാനത്തിന് മികച്ച ചിത്രീകരണമാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ രാഷ്‌ട്രീയ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരെല്ലാം വിവാഹത്തില്‍ അതിഥികളായെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത ഖനനത്തിന് കോടികള്‍ സമ്പാദിച്ച കുറ്റത്തിന് മൂന്നു വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ചയാളാണ് ഗലി. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ...

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!
നേരത്തെ രണ്ട് തവണ ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...