വളാഞ്ചേരി പുത്തനത്താണിയില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

വളാഞ്ചേരി പുത്തനത്താണിയില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

മലപ്പുറം,  പുത്തനത്താണി, തീ, ഫര്‍ണീച്ചര്‍ കട malappuram, puthanathani, fire, furniture shop
മലപ്പുറം| സജിത്ത്| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (10:01 IST)
വളാഞ്ചേരി പുത്തനത്താണിയില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചേ ഒരു മണിയോടെയായിരുന്നു തീ പിടുത്തം നടന്നത്. തീ പടര്‍ന്ന ഉടന്‍തന്നെ നാട്ടുകാര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓടിട്ട കെട്ടിടമായതിനാല്‍ തീ വേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുള്ള മദ്രസയിലേക്കും തീ പടര്‍ന്നുപിടിച്ചു.

മലപ്പുറം, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന്‌ ആറ്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീയണച്ചത്‌. കടയിലെ ഫര്‍ണീച്ചറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :