ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ യു ഡി എഫ് പരാജയപെട്ടുവെന്ന് ലീഗ്

രാഷ്ട്രീയത്തിൽ നടക്കുന്ന അഴിമതിയേയും പ്രശ്നങ്ങളേയും നിരീക്ഷിക്കുന്ന ഒരു സമൂഹമാണിപ്പോൾ ഉള്ളത്. ഈ സമൂഹത്തെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വർഗീയക്കെതിരെയുള്ള പോരാട്ടത്തിൽ യു ഡി എഫ് പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ്. സമൂഹത്തിൽ ആർ എസ് എസും ബിജെപിയും ഉയർത്തി

മലപ്പുറം| aparna shaji| Last Modified ശനി, 21 മെയ് 2016 (10:24 IST)
രാഷ്ട്രീയത്തിൽ നടക്കുന്ന അഴിമതിയേയും പ്രശ്നങ്ങളേയും നിരീക്ഷിക്കുന്ന ഒരു സമൂഹമാണിപ്പോൾ ഉള്ളത്. ഈ സമൂഹത്തെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വർഗീയക്കെതിരെയുള്ള പോരാട്ടത്തിൽ യു ഡി എഫ് പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ്. സമൂഹത്തിൽ ആർ എസ് എസും ബിജെപിയും ഉയർത്തി വരുന്ന വർഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യു ഡി എഫിന് സാധിച്ചില്ലെന്നും ലീഗ് ആരോപിച്ചു.

വർഗീയ പോരാട്ടത്തിൽ യു ഡി എഫ് പരാജപ്പെട്ടതാണ് ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിലേക്ക് മറിയാൻ കാരണമെന്നും മലപ്പുറത്ത് ലീഗിനുണ്ടായ പരാജയം പരിശോധിക്കേണ്ടതുണ്ടെന്നും മുസ്‌ലീംലീഗ് ജനറല്‍ സെക്രട്ടറി കെ എൻ എ ഖാദര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. അതോടൊപ്പം കൊടുവള്ളിയിൽ ലീഗിനേറ്റ പരാജയത്തെകുറിച്ചും വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലയളവില്‍ ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി മുസ്ലിം ലീഗ് രണ്ട് നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരീക്കുകയായിരുന്നു ഇവരുടെ ചുമതല. സംസ്ഥാന ജില്ലാ കമ്മറ്റികളായിരുന്നു നിരീക്ഷകരെ വെച്ചിരുന്നത്. ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...