കുമളിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി പേര്‍ക്കു പരുക്ക്

കുമളി , കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു , കെഎസ്ആര്‍ടിസി ബസ്
കുമളി| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:42 IST)
കുമളിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരുക്കേറ്റു. വണ്ടിപ്പെരിയാറിനു സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസില്‍ അമ്പതോളം പേര്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :