ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300കിലോ കഞ്ചാവ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 15 ഏപ്രില്‍ 2022 (19:52 IST)
ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :