ജിഷയുടെ ഘാതകന്റെ രേഖാചിത്രവുമായി സാമ്യം: ഇനി ഒരു വ്യക്തിക്കും ഈ അവസ്ഥ വരാതിരിക്കട്ടെ, എന്റെ നഷ്ടങ്ങളുടെ ആരംഭം ആണിത്; തസ്ലിക്

ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പേരിൽ സോഷ്യൽ മീഡിയ താരമാക്കിയ തസ്ലിക്കിന്റെ ജീവിതവും സ്വപ്നവും വഴിമുട്ടിയിരിക്കുകയാണ്. ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യം തോന്നിയതോടെയാണ് പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ

aparna shaji| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (11:50 IST)
ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പേരിൽ സോഷ്യൽ മീഡിയ താരമാക്കിയ തസ്ലിക്കിന്റെ ജീവിതവും സ്വപ്നവും വഴിമുട്ടിയിരിക്കുകയാണ്. ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യം തോന്നിയതോടെയാണ് പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്ലിക് എന്ന യുവാവിന്റെ ചിത്രം ചിലര്‍ ഫേസ്ബുക്കിലടക്കം പ്രചരിപ്പിച്ചത്.

ഇതിന്റെ സത്യാവസ്ഥ അറിയിച്ച് കൊണ്ട് യുവാവ് തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ഒരു പ്രശ്നത്തിലൂടെ യുവാവിന്റെ ഭാവിയും ജീവിതവുമാണ് തകർന്നിരിക്കുന്നത്. ജീവിതത്തിൽ ഒരു അഭിനേതാവ് ആകണമെന്നായിരുന്നു തസ്ലിക്കിന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്നും യുവാവിനെ പുറത്താക്കിയിരിക്കുകയാണ്.

തസ്ലിക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :