പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (14:59 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ്
നാലംഗ സംഘത്തെ അറസ്‌റ് ചെയ്തതിനു തൊട്ടു പിന്നാലെ മൂന്നു പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. വര്‍ക്കല സ്വദേശികളായ മിനിക്കുന്ന കോളനി നിവാസി മുഹമ്മദ് നൗഫല്‍ (21), മേല്‍വെട്ടൂര്‍ സാബിമോള്‍ മന്‍സിലില്‍ മുഹമ്മദ് സജാദ് (19), തെങ്ങുവില വീട്ടില്‍ അഹമ്മദ് ഷാ (21) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ് ചെയ്തത്.

കൊല്ലം ജില്ലയിലെ പൂയപ്പള്ളി പോലീസ് സെഷന്‍ പരിധിയില്‍പെട്ട വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പ്ലസ്‌വന്‍ വിദ്യാര്‍ത്ഥിനിയാണ് തുടര്‍ച്ചയായ പീഡനത്തിനിരയായത്. കൊല്ലം നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കല്‍ പുത്തന്‍ വീട്ടില്‍ റഫീഖ് (22), പള്ളിമണ്‍ ജനനിയില്‍ ജയകൃഷ്ണന്‍ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയില്‍ അഭിജിത് ( 21), പഴങ്ങാലം ഇടനാട് റീന ഭവനില്‍ ഹൃദയ് (19) എന്നിവരാണ് ആദ്യം അറസ്റ്റിയിലായത്.

സമൂഹ മാധ്യമം വഴി രണ്ട് മാസം മുപ് യുവാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു. നയത്തില്‍ ഹൃദയുടെ വീട്ടില്‍ എത്തിച്ച് നാല് പേരും ചേര്‍ന്ന് പീഡിപ്പിച്ചു. കഴിഞ്ഞ ഇരുപത്തൊമ്പതിനു കുട്ടി വീട് വിട്ട് പോയപ്പോള്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോഴായിരുന്നു യുവാക്കള്‍ കുട്ടിയെ പീഡിപ്പിച്ചത്.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ചോദ്യം ചെയ്തതോടെ പീഡന വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്‌റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇനിയും അറസ്‌റ് ഉണ്ടായേക്കാം എന്നാണ് സൂചന.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും
ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ...