അത്തം നാളില്‍ കുതിച്ച് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (13:54 IST)
അത്തം നാളില്‍ കുതിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. വെള്ളി വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്.

തുടര്‍ച്ചയായ നാല് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെ കുത്തനെ കുറഞ്ഞ സ്വര്‍ണവില പിന്നീട് സാവധാനം ഉയരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :