അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞനിരക്കില്‍
- സൗജന്യ ലാപ്ടോപ് വിതരണം: മാര്‍ച്ച് 16 വരെ അപേക്ഷിക്കാം
- പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട്
- ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി എല്‍ഡിഎഫ് വിട്ടേക്കും; താല്പര്യമില്ലാത്തവര്ക്ക് പോകാമെന്ന് മുന്നണി !
- മൃതദേഹങ്ങള്‍ക്ക് അരികില്‍ പിസ്റ്റള്‍, ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചതെന്ന് സംശയം; അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത
Gold Price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,600 രൂപയാണ്. അതേസമയം ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5700 രൂപയാണ്. ഈ മാസം ഒന്നിന് 46,520 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് സ്വര്‍ണവില കൂടിയെങ്കിലും കുറച്ചുദിവസങ്ങളായി വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്.