സ്വര്‍ണം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക്; പവന് 45,560 രൂപയായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 മെയ് 2023 (14:31 IST)
സംസ്ഥാനത്ത് സ്വര്‍ണം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് 45,560 രൂപയായി. ഇന്ന് 25 രൂപയാണ് ഒരു ഗ്രാമിന് കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 5695 രൂപയാണ് വിപണി വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 360 രൂപയാണ് പവന് വര്‍ദ്ധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :