സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (12:22 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു.
സ്വര്‍ണത്തിന്റെ ഇന്നത്തെ പവന്‍ വില 37,800 രൂപയാണ്. 22 ഗ്രാം കാരറ്റ് സ്വര്‍ണ്ണത്തിന് 10 രൂപയാണ് കൂടിയത്. അതേസമയം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 61 രൂപ ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :