സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (15:21 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4495 രൂപയായിട്ടുണ്ട്. ഈമാസം സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ് പൊതുവേ കാണപ്പെട്ടത്. ഒക്ടോബര്‍ ഒന്നിന് സ്വര്‍ണവില 34720 രൂപയായിരുന്നു.