ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (10:16 IST)
ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം ഈ മാസം 31 ആരംഭിക്കാന്‍ തിരുമാനിച്ചതിനാലാണ് ജൂണ്‍ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്. ജൂണ്‍ 10നായിരുന്നു കിറ്റ് വിതരണം ആരംഭിച്ചിരുന്നത്.

ഇതുവരെ 90.67 ലക്ഷം കാര്‍ഡുടമകളില്‍ 78.27 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കിയിട്ടുണ്ട്. ഓണകിറ്റ് വിതരണം ആഗസ്റ്റ് 16നുമ മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :