സംസ്ഥാനത്തെ 39 സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകള്‍ക്ക് പൂട്ട് വീഴുന്നു

തിരുവനന്തപുരം| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (18:48 IST)
സംസ്ഥാനത്തെ സംസ്ഥാനത്തെ 39 സര്‍ക്കാര്‍ ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചു പൂട്ടും.ബവ്റിജസ് കോര്‍പ്പറേഷന്റെ 34 മദ്യ വില്‍പ്പനശാലകളും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് മദ്യവില്‍പ്പനശാലകളുമാണ് പൂട്ടുക.

നാളെ മുതല്‍ ഈ ഔട്ട്ലെറ്റുകള്‍
പ്രവര്‍ത്തിക്കില്ല.എറണാകുളം ജില്ലയിലാണ്, ഏറ്റവും കൂടുതല്‍ വില്‍പ്പനശാലകള്‍ പൂട്ടുന്നത്
അഞ്ച് വില്പനശാലകളാണ് ഇവിടെ പൂട്ടുക.നേരത്തെ പൂട്ടുന്ന മദ്യവില്‍പനകേന്ദ്രങ്ങളുടെ പട്ടിക എക്സൈസ് മന്ത്രി കെ.ബാബു ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :