വാലന്‍റൈന്‍സ് ദിനത്തില്‍ സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി

Kollam, Moral Policing, Valentines Day, Sexy Durga, Aneesh, കൊല്ലം, വാലന്‍റൈന്‍സ് ഡേ, സദാചാരഗുണ്ടകള്‍, സെക്സി ദുര്‍ഗ, അനീഷ്, സദാചാര പൊലീസ്
കൊല്ലം| Last Updated: വ്യാഴം, 23 ഫെബ്രുവരി 2017 (21:12 IST)
കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പാടി കാരറ സ്വദേശിയായ അനീഷ് എന്ന യുവാവാണ് ജീവനൊടുക്കിയത്.

ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തില്‍ സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം അനീഷിനെ സദാചാര ഗുണ്ടകള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :